Uncategorized

The great escape – Toyota Land Cruiser

The great escape Toyota Land Cruiser

സിയാദ് അല്ശംരി ലാന്റ് ക്രൂയിസറുമായി സുഹൃത്തിനോട് ഫോണില്സംസാരിച്ചാണ്ഡ്രൈവ് ചെയ്യുന്നത്. എന്നാല്ഒരു ഏരിയയില്എത്തിയപ്പോഴ് സിഗ്നല്വളരെ കുറഞ്ഞതിനാല്ഉയര്ന്ന സ്ഥലത്ത് നിര്ത്തി സംസാരിക്കാം എന്ന് കരുതി ഒരു കുന്നില്കയറി….. മുകളിലെത്തിയപ്പോള് മുന്നോട്ട് കാണുന്നില്ല, അതിനാല്കുറച്ച് കൂടി മുന്നോട്ടെടുത്തു..പക്ഷെ….അതി ഭയാനകമായ രീതിയില്ഒരു ഗര്ത്തത്തിലേക്ക് വീഴുകയാണെന്ന് കരുതി…. ആകെ ഇരുട്ട്.. വണ്ടി ഞെരുങ്ങിയിരിക്കുന്നു..അനങ്ങാന്വയ്യ. ദിവസങ്ങളെ പോലെ മണിക്കൂറുകള് ഭയാനകമായി തള്ളിനീക്കി. ഇരുട്ടില്പലതര അപശബ്ദങ്ങളും കാറ്റിന്റെ ഓളിയിടലും ഭയാനകമായി തുടര്ന്നു.. അതിനിടക്ക് എന്തോ ഒന്ന് ഒര്ന്ന് വണ്ടിയുടെ മുകളില് പതിച്ചതായി തോന്നി. കഴിയുന്ന രീതിയില്ശബ്ദമുണ്ടാക്കിപിന്നെ ഒന്നും കേട്ടില്ല.. എന്റെ പ്രതീക്ഷകള്അസ്തമിച്ചതായി തോന്നിഇനി രക്ഷയില്ല.. അല്ലാം തവക്കലാക്കിയിരുന്നു

വഴിയെ യാത്ര ചെയ്യുകയായിരുന്ന ഒരു ബദു വെള്ളത്തിന്വേണ്ടി കുന്നിലുള്ള കിണറ്റിലെത്തിയതായിരുന്നു.. പക്ഷെ കിണറ്റില്ഒന്നും വ്യക്തമല്ലത്തതിനാല്വെള്ളത്തിന്റെ ശബ്ദം കേള്ക്കാനായി കിണറ്റിലേക്ക് ഒരു കല്ലിട്ടു.. എന്നാല്കിണറ്റില് നിന്നും വെള്ളത്തിന്റെ അലയടികള്ക്ക് പകരം സഹായഭ്യാര്ത്ഥന കേട്ട് അദ്ദേഹം അവിടെ നിന്ന് ഓടി പോലീസിനെയും കൂട്ടിവന്നു. അവസാനം ഫയര്ഫോഴ്സിന്റെ സഹായത്തോടെ വണ്ടി പുറത്തേക്കെടുത്തു….

മരണത്തിന്റെ മുന്നി:ല് നിന്നും സിയാദ് അല്ശംരി ജീവതത്തിലേക്ക് മടങ്ങിപരീക്ഷണം നേരിടാന് ഇനിയും ജീവിതം ബാക്കിയായി…. അതികം പരിക്കുകളില്ലാതെനിറഞ്ഞ മനസ്സോടെ അല്ലാഹുവിന്ശുക്ക്്ര് പറഞ്ഞ്

 

അപകടം പറ്റിയ സ്ഥലം

https://www.free-salah.net/images/eq12o8w5oot2zp4l7zl3.gif

ലാന്റ് ക്രൂയിസറ് കിണറ്റില്

https://www.free-salah.net/images/oflbbwf3h6u2ivj9b4b1.jpg


https://www.free-salah.net/images/yibvbl8dm7ew58yj1ko.jpg

https://www.free-salah.net/images/3j462tp11dxukh5igxp8.jpg

https://www.free-salah.net/images/u99n237hubvgdjin9k6s.jpg

 


https://www.free-salah.net/images/owrwau0rdnv9z4jbjm8.jpg

https://www.free-salah.net/images/5j510w3n6xsh1a49t7bs.jpg

 


https://www.free-salah.net/images/m4td5pwpp9ra4ixv6efj.jpg

https://www.free-salah.net/images/z3l783voec8vm3duca25.jpg

That's a land Cruiser. So they escaped.. You don't drive like this…  ok.. Never escape if it is another vehicle instead of Cruiser… ok


Related Articles

3 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close