Food itemUncategorized
Kuttiattoor MANGO photos
കുറ്റിയാട്ടൂര്‍ MANGO
ഇത് കേരളത്തിന്റെ വടക്ക്ഇത് എന്റെ സ്വന്തം മാവ്, ഫോട്ടോ ടെറസ്സിൽ നിന്നും എടുത്തതാണ്.
ചെയ്യാറുണ്ട്. ഇവിടെ ടെറസ്സിൽ നിന്നും മാവിന്റെ ശാഖകൾ താങ്ങി ഉറപ്പിച്ചത് കാണാം.
വരും. മൂത്ത മാങ്ങകൾ നിലത്ത് വീഴാതെ പറിച്ചെടുത്ത് വീട്ടിനകത്തെ മുറിയിൽ പഴുപ്പിക്കാൻ വെക്കണം.
കാഞ്ഞിരത്തിന്റെ പച്ചിലകൾ കുറഞ്ഞതുകൊണ്ടാണ് എന്റെ മാങ്ങയുടെ സൌന്ദര്യം കുറഞ്ഞത്.
മാങ്ങ പഴുത്തു, തൊലികളഞ്ഞ് പ്ലെയിറ്റിലാക്കി, ഇനി ഓരോന്നായി എടുത്ത് കഴിക്കാം.
ഒന്നിച്ച് ധാരാളം മാങ്ങകൾ പഴുത്താൽ ചെയ്യാൻ ധാരാളം മാർഗങ്ങളുണ്ട്. അതി
കടപ്പാട് : മിനി ചേച്ചിക്ക്