ഒരു രൂപ ചിലവില്ലാതെ ടേബിൾ ഫാൻ AC ആക്കി മാറ്റം അതും സിമ്പിൾ ആയി

0
97
ac-15-minute-table-fan-convert

ഈ കൊറോണ കാലത്തു ഏറ്റവും പ്രശ്നമായി തോന്നുന്നത് ചൂട് ആണ്, മഴയൊക്കെ പോയി കിണറ്റിലെയും പറമ്പിലേയും വെള്ളമൊക്കെ വറ്റി വരളാൻ തുടങ്ങി. രാത്രീയിൽ ചുടായിട്ട് കിടന്നു ഉറങ്ങാനും പറ്റുന്നില്ല. കേരളത്തിലെ മിക്ക വീടുകളും ഇപ്പൊ വാർപ്പ് ആണ്. ഒരു നില വീട്ടിലാണെങ്കിൽ പറയുകയേ വേണ്ട.ആകെ നമുക്ക് ചൈയ്യാന് പറ്റുന്ന കാര്യം ഒരു എയർ കണ്ടിഷണർ വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ്.

പക്ഷെ അതിനു സാദാരണക്കാർക്ക് അത് അത്ര എളുപ്പമാവില്ല. കാരണം അതിന്റെ വിലതന്നെ. കൂടാതെ കുറഞ്ഞത് 1200 രൂപയെങ്കിലും ഓരോ ബില്ലിലും കൂടുതലും കാണണം, മൊത്തത്തിൽ നോക്കിയാൽ നഷ്ടം മാത്രം …. ഇതിനു ഒരു പരിഹാരമാണ് നമ്മുടെ കൈയിൽ ഉള്ള സാദാരണ ടേബിൾ ഫാൻ ഒരു എയർ കണ്ടിഷണർ ആക്കി മാറ്റുക എന്നത് അതും അഞ്ചു പൈസ ചിലവില്ലാതെ… അതാവുമ്പോ ചിലവും കൂടില്ല. തണുപ്പും കിട്ടും.

പണ്ടൊക്കെ വേനൽ കാലം വന്നാൽ ഇത്രക്ക് ചൂട് ഇല്ലായിരുന്നു അക്കാലത്തൊക്കെ ഓടിട്ട വീടും ഓല മേഞ്ഞ വീടും ആയതു കാരണം ചൂട് പെട്ടെന്ന് തന്നെ വൈകുന്നേരം കുറയാൻ തുടങ്ങും ഇപ്പൊ വാർപ്പ് ആയത് കാരണം ചൂടിനെ സംഭരിച്ചു വെക്കും എന്നിട്ട് രാത്രി പുറംതള്ളും …അത് നമ്മക്ക് സഹിക്കാൻ പറ്റുന്നില്ല.. പിന്നെ അന്തരീക്ഷ മലിനീകരണം കാരണം ചൂട് കൂടി കൂടി വരികയാണ് വര്ഷം തോറും.. അതുകൊണ്ട് നമുക്ക് ഇതൊന്നു ട്രൈ ചൈതു നോക്കാം ..

LEAVE A REPLY

Please enter your comment!
Please enter your name here