Uncategorized

Boothil Poya Paathumma

പാത്തുമ്മ ഒരിക്കല്‍ ഫോണ്‍ ചെയ്യാനായി അടുത്തുള്ള ഒരു ടെലിഫോണ്‍ ബൂത്തില്‍ പോയി…
ബൂത്തില്‍ ഇരിക്കുന്ന ആളിനോട് നമ്പര്‍ ഒന്ന് ഡയല്‍ ചെയ്ത് തരാന്‍ ആവശ്യപ്പെട്ടു…
ഡയല്‍ ചെയ്യാനായി റിസീവര്‍ എടുത്തിട്ട് അയാള്‍ പാത്തുമ്മയോട് നമ്പര്‍ പറയാന്‍ പറഞ്ഞു…
അപ്പോള്‍ പാത്തുമ്മ പറഞ്ഞു…
തിരി തിരി… പിന്നെയും തിരി… അഞ്ചാറ് ബട്ടം തിരി…!!!

*

*

*

*

*

*

*

*

*

*

*

*

*

*

*

*

*
ഇതായിരുന്നു ആ നമ്പര്‍ 3335603

Related Articles

3 Comments

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close