December 2, 2021

പെണ്‍കുട്ടിക്ക് പുരുഷന്റെ കൈകള്‍ വച്ചുപിടിപ്പിച്ചു; ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്

പെണ്‍കുട്ടിക്ക് പുരുഷന്റെ കൈകള്‍ വച്ചുപിടിപ്പിച്ചു; ഒടുവില്‍ സംഭവിച്ചത് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍.ഒരു പുരുഷന്റെ ഇരു കൈകളുമായി ജീവിക്കുന്ന പെൺകുട്ടി.അതാണ് ശ്രേയ സിത്തന ഗൗഡർ.ശ്രേയയെ കുറിച്ച് ബിഗ് ഹാംജേ സമൂഹ മാദ്യമത്തിൽ കുറിച്ചത് വൈറൽ ആയി …