ആറുമാസങ്ങൾക്കു മുന്നേ അഭിഗ്യ പറഞ്ഞു , മഹാമാരി എപ്പോൾ വരും എപ്പോൾ പോകും എന്നൊക്കെ ലോകം കേട്ടുനിന്നു

0
213
Abhigya Anand, young astrologer

അഭിഗ്യ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞതും എന്നാൽ ഏറ്റവും പ്രഗത്ഭനും ആയ അസ്ട്രോണമി വിദഗ്ദ്ധൻ . കഴിഞ്ഞ വര്ഷം ഓഗസ്റ്റ് മാസത്തിൽ ഒരു പ്രവചനം നടത്തുകയുണ്ടായി അതായത് ഈ വരുന്ന നവമ്പർ 2019 മുതൽ ഏപ്രിൽ 2020 വരെ ലോകത്തു പല കഷ്ട നഷ്ടങ്ങളും ഉണ്ടാവാം അത് പ്രത്യേകിച്ച് രോഗ വ്യാപനം മൂലം ആയിരിക്കും ചൈന, അമേരിക്ക, ഇന്ത്യ മറ്റ് വികസിത രാജ്യങ്ങൾ എന്നിവയൊക്കെ സാമ്പത്തികമായി തകരും “Severe Danger To The World From Nov 2019 To April 2020”.

ഏകദേശം 99 % ഈ പ്രവചനം സത്യമായി ഇനി അറിയാനുള്ളത് ഏപ്രിലിൽ ഈ വൈറസ് നു അന്ത്യം ആവും എന്ന് പറഞ്ഞത് അറിയുകയേ വേണ്ടു …..

അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം ആണെങ്കിൽ ചൈനയിൽ കൊറോണ വൈറസ് വന്ന നവംബർ 2019 വളരെ ശരിയാണ് സകലമാന വിമാന കമ്പനികളും നഷ്ടത്തിലേക്ക് പോവും എന്ന് പറഞ്ഞതും തികച്ചും ശരി തന്നെ … ഇന്ത്യൻ അസ്ട്രോണമി യുടെ കരുത്തുമുഴുവൻ ഇദ്ദേഹം ആവാഹിച്ചു വെച്ചിട്ടുണ്ട് എന്നാണ് ഇതൊക്കെ കൊണ്ട് മനസ്സിലാക്കാവുന്നത്. ഏതായാലും നമുക്ക് കാത്തിരുന്ന് കാണാം .. ചുവടെ കൊടുത്ത വീഡിയോ കാണുക

LEAVE A REPLY

Please enter your comment!
Please enter your name here