ശശിയുടെ നായ പ്രവചിച്ചു ലോകകപ്പ് ഇന്ത്യക ്ക് …….


ശശിയുടെ നായ പ്രവചിച്ചു ലോകകപ്പ് ഇന്ത്യക്ക് …….
 

new.jpg

ശശിയുടെ നായ പ്രവചിച്ചു ലോകകപ്പ്  ഇന്ത്യക്ക് ……..

 

       ശശിയുടെ തെരുവിനത്തില്പെട്ട കഞ്ഞി എന്നാ കറുത്ത നിറത്തിലുള്ള  പട്ടിയാണ്   ശാസ്ത്രിയമായ പ്രവചനം നടത്തിയത്.കഞ്ഞിക്കു ഒരു പാത്രത്തില്ഉണക്ക മീനും അടുത്ത പാത്രത്തില്പച്ച മീനും വച്ചു. പച്ച മീന്വച്ച പാത്രത്തിനു മുകളില്വിജയന്റെ പടവും ഉണക്ക മീന്വെച്ച പാത്രത്തിനു മുകളില്ഡേവിഡ്വില്ലയുടെ പടവും ആണ് വച്ചത്. പച്ച മീന്വച്ച പാത്രത്തിനു മുകളില്ചാടി വീണ കഞ്ഞി മുള്ള് പോലും ബാക്കി വെക്കാതെ എല്ലാം അകത്താക്കി.അതോടെ വര്ഷത്തെ ലോകകപ്പ് ഇന്ത്യ ക്ക്   ഉറപ്പായി….  അത് കഴിഞ്ഞാണ് ഉണക്ക മീന്കഞ്ഞി തിന്നത്. അങ്ങനെ Spain   രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇല്ലയിരുനെങ്ങില് ലോകകപ്പില്രണ്ടാം സ്ഥാനം ഇല്ലാതെ പോയേനെ…. 

 

          രണ്ടു ദിവസം പച്ചവെള്ളം പോലും കൊടുക്കാത്തത് കൊണ്ടാണു പ്രവചനം ഇത്ര പെട്ടന്ന് കഞ്ഞിക്കു നടത്താന്കഴിഞ്ഞതെന്ന്  ശശി ചാനല്കാരോട് പറഞ്ഞു.കഞ്ഞി ഇതിനു മുന്പും പലതും പ്രവചിചിടുണ്ടാത്രേ… .അടുത്ത വീടിലെ ചാവാലി പട്ടിക്കു 2 പട്ടി കുട്ടികള്ഉണ്ടാകും എന്ന് പ്രവചിച്ചതനത്രേ കഞ്ഞിക്കു ഇത്രേ പ്രശസ്തി  ഉണ്ടാക്കിയത്. അതും  ഇത് പോലെ തികച്ചും ശാസ്ത്രിയമായ രീതിയില്തന്നെ ആയിരുന്നുഅതിനു ശേഷമാണത്രേ കഞ്ഞിയുടെ പ്രവചനം റിപ്പോര്ട്ട്ചെയാന്ചാനല്കാര്മത്സരിക്കാന്തുടങ്ങിയത്.

        തെരുവില്നിന്ന് വന്നത് കൊണ്ടാണു കഞ്ഞിക്കു ഇത്രേ correct ആയി     പ്രവചിക്കാന്കഴിയുന്നതെന്ന് ശശി പത്രകരോട് പറഞ്ഞു…. 


°ღ•ÁℛÁŦÁŤℋ ●•٠·˙

3 thoughts on “ശശിയുടെ നായ പ്രവചിച്ചു ലോകകപ്പ് ഇന്ത്യക ്ക് …….

 1. July 13, 2010 at 11:13 am

  ശശിയുടെ നായ പ്രവചിച്ചു ലോകകപ്പ് ഇന്ത്യക ്ക് ……. http://goo.gl/fb/ojJAj

 2. July 13, 2010 at 4:13 pm

  ശശിയുടെ നായ പ്രവചിച്ചു ലോകകപ്പ് ഇന്ത്യക ്ക് ……. http://goo.gl/fb/ojJAj

 3. Find a back door
  July 13, 2010 at 4:13 pm

  ശശിയുടെ നായ പ്രവചിച്ചു ലോകകപ്പ് ഇന്ത്യക ്ക് ……. http://goo.gl/fb/ojJAj

Leave a Reply

Your email address will not be published. Required fields are marked *