വിമാനത്തിന്റെ ടയറില് തൂങ്ങി ടിക്കറ്റില് ലാ യാത്ര


വിമാനത്തിന്റെ ടയറില്തൂങ്ങി 'ടിക്കറ്റില്ലാ യാത്ര

https://mangalam.com/imagemanagement/albums/userpics/10025/normal_PLane-1.jpg

വിയന്ന: രക്തമുറയുന്ന തണുപ്പിലും കണ്ണെത്താത്തിടത്തോളം ഉയരത്തിലും പറന്ന വിമാനത്തിന്റെ ലാന്ഡിങ്ടയറുകള്ക്കിടയില്അള്ളിപ്പിടിച്ചിരുന്ന വിയന്നക്കാരന്ഏവരേയും അത്ഭുതപ്പെടുത്തി ലണ്ടന്വിമാനത്താവളത്തില്ജീവിതത്തിലേക്ക്പറന്നിറങ്ങി. ദുബായ്രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ബോയിങ്‌ 747 വിമാനത്തില്ബ്രിട്ടണില്നിന്ന്ലണ്ടനിലേക്ക്രഹസ്യമായി പറന്ന തൊഴില്രഹിതനായ റൊമാനിയന്പൗരനാണ്‌ 'ജയന്മോഡല്സാഹസിക കൃത്യത്തിലൂടെ അധികൃതര്ക്കു പുറമേ ലോകത്തെയും ഞെട്ടിച്ചത്‌. മൈനസ്‌ 41 ഡിഗ്രി സെല്ഷ്യസ്തണുപ്പില്‍ 25,000 അടി ഉയരത്തിലൂടെ 800 മൈല്ദൂരമാണ്ഇയാള്താണ്ടിയത്‌. ഒരു മണിക്കൂര്‍ 37 മിനിറ്റ്നീണ്ടു നിന്ന സാഹസിക യാത്ര ലണ്ടന്വിമാനത്താവളത്തിലാണ്അവസാനിച്ചത്‌.

പ്രതികൂല സാഹചര്യങ്ങളെ അത്ഭുതകരമായി അതിജീവിച്ച്ഇയാള്ജീവനോടെ ഭൂമിയിലെത്തിയത്അത്ഭുതം എന്നാല്വിദഗ്ധര്വിലയിരുത്തുന്നത്‌. ഇത്രയും ഉയരത്തില്ഓക്സിജന്റെ കുറവുമൂലം ഇയാള്മരിക്കാന്സാധ്യത ഏറെയായിരുന്നു. മാത്രമല്ല വിമാനത്തിന്റെ വീലുകളില്പ്പെട്ട്ഞെരിഞ്ഞമര്ന്നു മരിക്കാത്തതും അധികൃതരെ അമ്പരപ്പിക്കുന്നു. ലണ്ടനിലെത്തിയപ്പോള്പിടിയിലായ യുവാവിനെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്താക്കീത്നല്കി വിട്ടയയ്ച്ചു. യൂറോപ്യന്യൂണിയന്പൗരനാണെന്നു തെളിയിച്ചതിനാലും ബ്രിട്ടണില്താമസിക്കാന്അനുമതിയുള്ളതിനാലുമാണ്ഇയാളുടെ ശിക്ഷ കള്ളടിക്കറ്റില്യാത്ര ചെയ്തത്മാത്രമായി ഒതുങ്ങിയത്‌.

സാധാരണ ഗതിയില്‍ 37,000 അടി ഉയരത്തില്പറക്കുന്ന പ്ലെയിന്മോശം കാലാവസ്ഥ മൂലമാണ്‌ 25,000 അടിയില്പറന്നതെന്നും പോലീസ്അറിയിച്ചു. സാധാരണ ഉയരം കൈവരിച്ചിരുന്നെങ്കില്ഇയാള്ആകാശത്തുവച്ചുതന്നെ അവസാനിക്കുമായിരുന്നു. വിയന്നയിലെ വിമാനത്താവളത്തില്വേലിചാടിക്കടന്നു പ്രവേശിച്ച ഇയാള്ദുബയ്രാജകുടുംബത്തിന്റെ വിമാനത്തിന്റെ ടയറുകള്ക്കിടയില്ഒളിക്കുകയായിരുന്നു. വിമാനം ലണ്ടനില്നിലംതൊട്ടയുടന്വീഴുകയോ ചാടുകയോ ചെയ്ത ഇയാളെ അധികൃതര്കയ്യോടെ പിടികൂടുകയായിരുന്നു.

കള്ളടിക്കറ്റില്യാത്ര ചെയ്തതിന്പരമാവധി 2,500 പൗണ്ടാണ്ഫൈനാണ്ഇയാള്ക്ക്അടയ്ക്കേണ്ടിവരിക. ഇമിഗ്രേഷന്രേഖകളെല്ലാം കൃത്യമായതിനാലും റൊമാനിയന്പൗരത്വം തെളിയിക്കുന്ന രേഖകള്ഉള്ളതിനാലും ഇയാളെ നാടുകടത്തില്ലെന്ന്ബ്രിട്ടീഷ്ഇമിഗ്രേഷന്ഡിപ്പാര്ട്ട്മെന്റ്അറിയിച്ചു. എന്നാല്റൊമാനിയന്സര്ക്കാര്ഇയാള്ക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുള്ളത്‌. ഈസ്റ്റ് ലണ്ടനിലെ ഒളിമ്പിക്സ്റ്റേഡിയത്തില്തൊഴില്തേടിവന്നതാകാം എന്നാണ്കരുതുന്നത്‌. ഇവിടെ നൂറു കണക്കിന്റൊമാനിയക്കാര്തൊഴിലെടുക്കുന്നുണ്ട്‌. അതേസമയം കൃത്യവിലോപത്തിന്വിയന്ന വിമാനത്താവള അധികൃതര്ക്കെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്വിമാനത്തിന്റെ ഉടമസ്ഥാനായ ഷെയ്ഖ്

 

 

4 thoughts on “വിമാനത്തിന്റെ ടയറില് തൂങ്ങി ടിക്കറ്റില് ലാ യാത്ര

 1. June 22, 2010 at 2:45 am

  വിമാനത്തിന്റെ ടയറില് തൂങ്ങി ടിക്കറ്റില് ലാ യാത്ര http://goo.gl/fb/ZLWzq

 2. June 22, 2010 at 7:45 am

  വിമാനത്തിന്റെ ടയറില് തൂങ്ങി ടിക്കറ്റില് ലാ യാത്ര http://goo.gl/fb/ZLWzq

 3. z5akylotrg
  June 26, 2010 at 1:19 am

  he dont want any ticket. nice man

 4. z5akylotrg
  June 26, 2010 at 6:19 am

  he dont want any ticket. nice man

Leave a Reply

Your email address will not be published.