Friendship day wishes to everyone

Friendship day wishes to everyone

എന്റെ എല്ലാ കൂട്ടുകാര്‍ക്കും സൌഹൃദദിനാശംസകള്‍

സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവ നിങ്ങളോടു കൂടുത അടുക്കും.

ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാ നിങ്ങക്കു കഴിയും" –

ബെഞ്ചമി ഫ്രാക്ലി

photo

ഒരു പുഷ്പമുണ്ടെങ്കി എനിക്ക് പൂങ്കാവനമായി. ഒരു സുഹൃത്തുണ്ടെങ്കി ലോകവും.

ലിയോ ബുസ്കാഗ്ലിയ.

photo

ആത്മാത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാ ഭയാനകമാണ്.

വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം .

എന്നാ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും 

ശ്രീ ബുദ്ധ

photo



photo

എനിക്ക് മാറ്റം വരുമ്പോ എന്നോടൊപ്പം മാറ്റം വരികയും ,

ഞാ തലയാട്ടുമ്പോ കൂടെ തലയാട്ടാനും ഒരു സുഹൃത്ത് വേണ്ട.

അത് എന്റെ നിഴ ഭംഗിയായി ചെയ്യുന്നുണ്ട്.

പ്ലൂട്ടാക്ക്.

photo

യഥാഥ സുഹൃത്ത് മുന്നിനിന്നേ കുത്തൂ.

ഒസ്ക്കാ വൈഡ്

photo

ത്താവിനെ നഷ്ടപ്പെട്ടവ വിധവ,

മാതാപിതാക്കളെ നഷ്ട്പ്പെട്ടവ അനാഥ,

എന്നാ ആത്മസുഹൃത്തിനെ നഷ്ടപ്പെട്ടവനോ.?

എല്ലാ ഭാഷകളും ഈ കാര്യത്തി കുറ്റകരമായ മൗനം അവലംബിക്കുന്നു

ജോസഫ് റൂ

photo

പക്ഷികക്ക് കൂട്, ചിലന്തിക്ക് വല, മനുഷ്യനു സുഹൃത്ത്ബ്ന്ധങ്ങ

വില്യം ബ്ലേക്ക്

നല്ല സുഹൃത്തുക്ക ആരോഗ്യ സ്ഥിതി പോലെയാണ്.

നഷ്ടപ്പെടുമ്പോഴേ അതിന്റെ വില മനസ്സിലാവൂ.

ചാസ് കോട്ട.

photo

സൗഹൃദം ഒരു വലിയ കാര്യമല്ല. അത് ആയിരം ചെറിയ

കാര്യങ്ങ ചേന്നതാണ്.അജ്ഞാത്ത കത്താവ്

എന്റെ മുന്നി നടക്കണ്ട, ഞാ പിപറ്റില്ല,

എന്റെ പിന്നി നാടക്കണ്ട ഞാ നയിക്കില്ല,

എന്നോടൊപ്പം നടക്കൂ, എന്റെ സുഹൃത്തായിരിക്കൂ.

ട്ട് കാമൂ

photo

 

നിന്റെ ശത്രുക്കക്കൊപ്പം സഹവത്തിക്കുന്ന നിന്റെ മിത്രങ്ങളെ കൈയ്യൊഴിയുക,

നിന്റെ എല്ലാ രഹസ്യങ്ങളും നിന്റെ സുഹൃത്തിനോട് വെളിപ്പെടുത്തരുത്.

ആരറിഞ്ഞു അവ നാളെ നിന്റെ ശത്രു ആവില്ല എന്ന്.

നിന്റെ എല്ലാ കുതന്ത്രങ്ങളും നിന്റെ ശറ്റ്രുവിനോട് പയറ്റരുത്.

ആരറിഞ്ഞു അവ ഒരു നാ നിന്റെ സുഹൃത്താവില്ല എന്ന്.

പേഷ്യ കവി സഅദി

 

നമ്മുടെ രണ്ട് കണ്ണുകള്‍ … അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു …

ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു ….. ഒരുമിച്ചു കലഹിക്കുന്നു ….

ഒരുമിച്ചു കരയുന്നു …… ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു …..

എങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നതേയില്ല ……..

അത് പോലയാണ് ചില നല്ല സുഹൃത്തുക്കളും …

നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച് ചിന്തിക്കുന്നു ….

ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു ……

എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ………..

എങ്കിലും എനിക്കറിയാം … " കണ്ടതു മനോഹരം … കാണാത്തതു അതി മനോഹരം "…

എന്നു പറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍

ആത്മാവു കൊണ്ടു കൂടുതല്‍ സുന്ദരം …

അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെ ഇഷ്ടപ്പെടുന്നത് ……..

 

വഴിവക്കിലെ മരത്തില് നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ

മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്.

എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്…

വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്…

ഒരു ഫോണ് സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്…

പിന്നെയും വന്നു പുതിയ കൂട്ടുകാര്… തിരക്കിനിടയില് സംസാരിക്കാന് കഴിയാതെയും,

വിളിക്കാന് ശ്രമിക്കാതെയും അകന്നുപോയവര്… ഇലകള് പൊഴിയും പോലെ…

ഇല പൊഴിയും പോലെ ജീവിതത്തില് നിന്നും പൊഴിഞ്ഞുപോവുകയല്ലെ….
കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും….
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ…
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു…

Leave a Reply

Your email address will not be published.