Category Archives: Uncategorized

Journey to Kanyakumari – Photos from the way of Kanyakumari

My Journey to Kanyakumari തിരുവനന്തപുരത്തുനിന്നും കന്യാകുമാരിവരെയുള്ള യാത്ര ശരിക്കും ഒരു ബോറടിയായാണ്  പലപ്പോഴും അനുഭവപ്പെടാരുള്ളത്. അധികം വീതിയില്ലാത്ത തിരക്കേറിയ റോഡ്‌  പലപ്പോഴും നൂറു കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ നാല്  മണിക്കൂറെങ്കിലും വേണം. ഇടയില്‍ കാണാനായി പത്മനാഭപുരം പാലസ് മാത്രം. പലതവണ കണ്ടതുകൊണ്ടു ഒരു പുതുമയും തോന്നുന്നില്ല. അങ്ങിനെയിരിക്കുമ്പോളാണ് മലയാളത്തിലെ…

Goodbye to black spot

   കറുത്തപാടിനോട് ഗുഡ്‌ബൈ പറയാം……..         മുഖത്തിന്റെ സൗന്ദര്യം തല്ലിക്കെടുത്തുന്ന കറുത്ത പാടുകള്‍ എല്ലാ പെണ്‍കുട്ടികളുടേയും പേടിസ്വപ്‌നമാണ്. കറുത്ത പാടെല്ലാം മായ്ച്ച് സിനിമാനടിയെ പോലെയാക്കാമെന്ന മോഹന വാഗ്ദാനം നല്‍കി വിപണിയിലെത്തുന്ന മിക്ക ക്രീമുകളും ഉദ്ദേശിച്ച ഫലം നല്‍കാറുമില്ല. . എന്നാല്‍ കറുത്ത പാടുകളകറ്റാന്‍ ചില…

Kuttiattoor MANGO photos

കുറ്റിയാട്ടൂര്‍ MANGO ഇത് കേരളത്തിന്റെ വടക്ക്ഇത് എന്റെ സ്വന്തം മാവ്, ഫോട്ടോ ടെറസ്സിൽ നിന്നും എടുത്തതാണ്. ചെയ്യാറുണ്ട്. ഇവിടെ ടെറസ്സിൽ നിന്നും മാവിന്റെ ശാഖകൾ താങ്ങി ഉറപ്പിച്ചത് കാണാം. വരും. മൂത്ത മാങ്ങകൾ നിലത്ത് വീഴാതെ പറിച്ചെടുത്ത് വീട്ടിനകത്തെ മുറിയിൽ പഴുപ്പിക്കാൻ വെക്കണം. കാഞ്ഞിരത്തിന്റെ പച്ചിലകൾ കുറഞ്ഞതുകൊണ്ടാണ് എന്റെ…