Category Archives: Animal

Elephant House – Near Guruvayoor temple

ആനക്കൊട്ടില്‍ Elephant House – Near Guruvayoor temple       തൃശ്ശൂരിലെ ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് പുന്നത്തൂര്‍ കോട്ടയിലെ ആനക്കാഴ്ചകളാണ് ഇവിടെ.ക്ഷേത്രത്തിനെ വടക്ക് ഭാഗത്തുള്ള വഴിയിലൂടെ ഏകദേശം 3 കിലോമീറ്റര്‍ യാത്രചെയ്‌താല്‍ പുന്നത്തൂര്‍ കോട്ടയിലെ ആന സങ്കേതത്തില്‍ എത്തിച്ചേരാം.ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഭക്തര്‍ നടയിരുത്തിയ ആനകളടക്കം ഏകദേശം അറുപതോളം…